അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ പരേതനായ പോത്തുകാടൻ മൊയ്തുവിന്റെ മകൻ മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റംല, സുഹറ, മുസ്തഫ, അബ്ദുസ്സലാം, അക്ബറലി, മജീദ് (അധ്യാപകൻ, ജി.എച്ച്.എസ് ഷോളയൂർ), നുസ്റത്ത്. മരുമക്കൾ: ഹംസ, ഹൈദർ, റൗസീന (അധ്യാപിക, അൽഫിത്റ പ്രീ സ്കൂൾ വട്ടമണ്ണപ്പുറം), ഉമൈബ, നസീമ, റഫ്ന (അധ്യാപിക, ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര), സക്കീർ ഹുസൈൻ. സഹോദരങ്ങൾ: നഫീസ, സൈതാലി