ആലത്തൂർ: ഇരട്ടകുളം, കാഞ്ഞിരകുളമ്പ് വീട്ടിൽ പരേതനായ വെള്ളപ്പന്റെ ഭാര്യ നാഗമ്മ (89)നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഉണ്ണിക്കണ്ണൻ, കൃഷ്ണൻകുട്ടി, വിശ്വനാഥൻ, അമ്മുക്കുട്ടി, പരേതനായ നാരായണൻകുട്ടി. മരുമക്കൾ: ഭാസ്കരൻ, ശാന്ത, രാധ, സുശീല, ഷീബ, ഭുവന.