ഷൊർണൂർ: ചുടുവാലത്തൂർ കൂളത്ത് വീട്ടിൽ മീന (78) നിര്യാതയായി. പരേതനായ ഒ.പി. രാമന്റെ ഭാര്യയാണ്. മക്കൾ: സ്നേഹലത (എസ്.ബി.ഐ അങ്കമാലി), വിചിത്ര, സബീന, സജിത് (ഇറിഗേഷൻ വകുപ്പ്, വടക്കാഞ്ചേരി), ബാബുരാജ്. മരുമക്കൾ: സി.കെ. മോഹനൻ (റിട്ട. പ്രിൻസിപ്പൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സുരേന്ദ്രൻ, മോഹനൻ, രാധ, സിനി.