വടക്കഞ്ചേരി: പുളിമ്പറമ്പ് തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തൈലാൻ. മക്കൾ: രുഗ്മണി, സുബ്രഹ്മണ്യൻ, കൃഷ്ണൻ, ചന്ദ്രൻ, സത്യഭാമ, ധനലക്ഷ്മി, സുധ. മരുമക്കൾ: മുനിയമ്മ, ശിവഭാഗ്യം, ജ്യോതി, മുത്തു, പരേതരായ രാമരാജ്, ആറുമുഖൻ, സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച പകൽ 12ന് ഐവർമഠത്തിൽ.