ആലത്തൂർ: അകത്തേതറ കിഴക്കേ മേലെടത്തിൽ പരേതനായ കേലു അച്ഛന്റെ ഭാര്യ തരൂർ തെക്കേ വീട്ടിൽ കമലം നേത്യാർ (88) തരൂരിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ഹരിദാസ്, രവിദാസ്, തുളസി ദാസ്, വിജയലക്ഷ്മി, ജയലക്ഷ്മി, രാജലക്ഷ്മി, സത്യഭാമ, പരേതരായ ശിവദാസ്, ഭുവൻദാസ്. മരുമക്കൾ: സരള, അംബുജാക്ഷി, ജലജ, കേശവ വർമ, രാധാകൃഷ്ണൻ, വാസുദേവൻ, വസന്തകുമാരി, പ്രേമ, പരേതനായ ആർ.കെ. മേനോൻ.