ആലത്തൂർ: ഇരട്ടക്കുളം മല്ലമ്പാറ കുറ്റിപുളി പാറക്കൽ വീട്ടിൽ വാസു (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന, പ്രകാശൻ, പ്രസാദ്, പ്രശാന്ത്, പ്രതീഷ്, പ്രജീഷ്, പ്രജിത്ത്. മരുമക്കൾ: ധന്യ, രേഖ, ലിവി, ജിനിഷ, പരേതനായ ദിനേശൻ.