പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി കരുവാൻകുഴി പരേതനായ സൈതലവിയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: പോക്കർ, അസീസ്, സുഹറ, മുസ്തഫ, ഉമർ, മൈമൂന, മുഹമ്മദ് കുട്ടി (ചെയർമാർ, എസ്.കെ.എസ്.എസ്.എഫ് സഹചാരി വിങ് കൊപ്പം മേഖല), നസീറ. മരുമക്കൾ: റസിയ, മറിയ, മുനീറ, നസീമ, ഷജ്ല, സൈതലവി, പരേതനായ മൊയ്തീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മഞ്ഞളാംകുഴി മഹല്ല് ഖബർസ്ഥാനിൽ.