പത്തിരിപ്പാല: മാങ്കുറുശി മേപ്പാടം വീട്ടിൽ ഗണപതി (84) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ദേവയാനി, സുന്ദരൻ, സുരേഷ്, സുമ. മരുമക്കൾ: കൃഷ്ണൻകുട്ടി, സന്തോഷ്, ബിന്ദു, ഷീജ. സഹോദരങ്ങൾ: വേലായുധൻ, റാണി, തത്ത, പരേതയായ വള്ളി.