കൊണ്ടോട്ടി: കരിപ്പൂര്‍ ഉണ്ണ്യാല്പ്പറമ്പ് സ്വദേശി പാലക്കത്തൊടു എം.സി. വീരാന്‍കുട്ടി (95) നിര്യാതനായി. ഭാര്യ: താഴത്തെപള്ളിയാളി കദിയുമ്മ. മക്കള്‍: ഹംസ, അബ്ദുറഹ്മാന്, സെയ്തലവി, മുഹമ്മദ് (മുസ്ലിം ലീഗ് സെക്രട്ടറി, വിമാനത്താവള വാര്‍ഡ് കമ്മിറ്റി), ബഷീര്‍, കരീം, അസ്ലം, നഫീസ, ഖദീജ, പാത്തുമ്മു, ആയിഷ. മരുമക്കള്‍: ജമീല, ഹലീമ, സുഹ്റ, കുഞ്ഞായിശു, സുഹ്റ, സാഹിറ, സജ്ന, സുലൈമാന്‍, മുസ്തഫ, വീരാന്‍കോയ, ഷൗക്കത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആഞ്ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.