കൽപകഞ്ചേരി: പറവന്നൂർ തൻവീറുൽ മുസ്ലിമീൻ സംഘം വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവും പൗരപ്രമുഖനും പുത്തനത്താണിയിലെ പച്ചക്കറി വ്യാപാരിയുമായ വല്ലംപറമ്പിൽ പോക്കർ എന്ന കുഞ്ഞുട്ടിയുടെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: മുഹ്സിൻ (കുഞ്ഞിപ്പ), അബ്ദുൽ മജീദ് (ബാബു), അൻവർ, സുലൈഖ, വഹീദ, ബുഷ്റ, സീനത്ത്, നജ്മ. മരുമക്കൾ: അബ്ദുസ്സലാം (വളവന്നൂർ), കുഞ്ഞിമുഹമ്മദ് (കുഴിപ്പുറം), അലി (ചെറവന്നൂർ), അബ്ദുറഹ്മാൻ (രണ്ടത്താണി), നിസാം (രണ്ടത്താണി), മർജാൻ, റഷീദ, നസീറ. സഹോദരങ്ങൾ: ബീര്യാമു, പരേതരായ ബീരാൻ, കുഞ്ഞായിഷു.