കൂട്ടിലങ്ങാടി: ടൗണിൽ പോസ്റ്റ് ഓഫിസിന് സമീപം നെച്ചിയോട്ടിൽ ആയിഷ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പാലേൻപടിയൻ നെടുംകുളത്തിൽ മമ്മുഹാജി. മക്കൾ: മുസ്തഫ (നസീമ ഗോൾഡ്, മലപ്പുറം), ഹംസ, മൻസൂർ (ഓട്ടോ ഡ്രൈവർ), ആസ്യ, റംല, റസിയ, പരേതനായ അലി. മരുമക്കൾ: ഹുസൈൻ (ഇരുമ്പുഴി), മുസ്തഫ (ചെളൂർ), ഹസീന, സുബൈദ, റാബിയ, പരേതരായ ഹംസ (ചെമ്മംകടവ്), ജമീല.