പുലാമന്തോൾ: വളപുരം കിഴക്കേക്കരയിൽ പരേതനായ പാലോളി മുഹമ്മദ് കുട്ടിയുടെ മകൻ യൂസുഫ് ദാരിമി (65) നിര്യാതനായി. മാതാവ്: പരേതയായ കല്ലേത്തൊടി പുറയം പള്ളിയാലിൽ ആയിഷ (വളപുരം). ഭാര്യ: കല്ലേത്തൊടി പുറയം പള്ളിയാലിൽ ആമിന (വളപുരം). മക്കൾ: ഉമർ ഫൈസി, റഊഫ് വാഫി, സൈനുദ്ദീൻ വാഫി, സഫിയ, സുഹറ, സഫൂറ, സഫ്വാനത്ത്. മരുമക്കൾ: നൗഷാദ് കുറുവക്കുന്നൻ (കട്ടുപ്പാറ), സക്കീർ ഹുസൈൻ ദാരിമി കരിങ്ങാൻതൊടി (ഇരുമ്പാലശ്ശേരി), സഈദ് നിസാമി അത്തിക്കുറുശ്ശി (പാറക്കടവ്), ശറഫുദ്ദീൻ ഹുദവി കിഴക്കേ തലക്കൽ (ചെരക്കാപറമ്പ്), ഉനൈസത്ത് മേലേ തലക്കൽ (മോളൂർ), മുബശ്ശിറ (വേങ്ങശ്ശേരി), ഫാത്തിമ സുൽത്താന (കുളത്തൂർ). സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് (വെങ്ങാട്), അബ്ദുറഹ്മാൻ, ഇബ്രാഹിം, സക്കരിയ (അധ്യാപകൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ പുത്തനത്താണി), സലീമ (തെക്കുംമല), റഫീദ (അത്തിപ്പറ്റ).