താനൂർ: അഞ്ചുടി സ്വദേശിനിയായ കതിയമ്മക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പന്റെ യാഹു. മക്കൾ: സൈതലവി, ബഷീർ, ഹനീഫ (തപാൽ വകുപ്പ്), അബ്ബാസ്, അലി, മൻസൂർ (കേരള പൊലീസ്), സുഹറ, ജമീല, മൈമൂന, ബദരിയ്യ. മരുമക്കൾ: പരേതനായ അബ്ദുല്ല, മജീദ്, സലാം, മുസ്തഫ, സഫൂറ, അസ്മ, നജ്മ, സക്കീന, ഹബീബ, ഫാത്തിമ ബത്തൂൽ.