തിരൂർ: ബി.പി അങ്ങാടി പരേതനായ കിഴക്കിനിയകത്ത് മുഹമ്മദ് എന്ന മോനാക്കയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: മജീദ്, ജലീൽ, ഷുക്കൂർ, ഫിറോസ്, ശിഹാബ്, ഉമ്മാത്തുക്കുട്ടി, സഫീന. മരുമക്കൾ: നാസർ (ചമ്രവട്ടം), ഖാദർ (മുറിവഴിക്കൽ), ഖദീജ, ഖൈറുന്നിസ, സുമയ്യ, മുഫീദ, ഹസീന.