പൊന്നാനി: തെയ്യങ്ങാട് മഞ്ചേരി പറമ്പിൽ അബുവിെൻറ ഭാര്യ ഹജ്ജുക്കുട്ടി (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി (മാധ്യമം ഏജൻറ്), റാബിയ, അസ്മാബി, താഹിറ, നുസൈബത്ത്. മരുമക്കൾ: റംല, സെയ്താലി, മുഹന്മദലി, അലി, അബൂബക്കർ (സൗദി). സഹോദരങ്ങൾ: മിഖ്ദാദ് (കുറ്റിപ്പാല), സുഹ്റ, ആയിശാബി, ശഹർബാൻ, പരേതനായ അബ്ദുറഹ്മാൻ.