എടക്കര: ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പരേതനായ ഹംസ ഹാജിയുടെ ഭാര്യ പാങ്ങിയില്‍ ആമിന (78) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, അബ്ദുന്നാസര്‍, മഹ്റൂഫ്, വാഹിദ്, മൈമൂന, സീനത്ത്, ഷറഫുന്നിസ, മുബീന, പരേതയായ ഹാജറ. മരുമക്കള്‍: അബ്ദുറഷീദ് കടവത്ത്, ഖാലിദ് മാമ്പറ, മുഹമ്മദ് വരമ്പന്കല്ലന്, സക്കീര്‍ ഹുസൈന് കുപ്പനത്ത്, സാജിദ, ജമീല മാട്ടുമ്മല്‍, സൈനബ വരിക്കോടന്‍, സാലിമ, പരേതയായ റസീന.