തിരൂരങ്ങാടി: ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പരേതനായ നീലങ്ങത്ത് മൂസക്കുട്ടി ഹാജിയുടെ ഭാര്യ മറിയാമ്മു ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സലീം, മൊയ്തീൻ, മുഹമ്മദ് റാഫി, മൻസൂർ, റിയാസ്, അൻസാർ, ആസിഫ്, സൈനബ, ഫാത്തിമാബി, ശരീഫ, പരേതയായ സുബൈദ. മരുമക്കൾ: ഉസ്മാൻ വേങ്ങര, ആലി രാമനാട്ടുകര, അബ്ദുറഹ്മാൻ മമ്പുറം, ബഷീർ കരിങ്കപ്പാറ, റംല, ആയിശ, ഹാജറ, ഫസീല, സുമയ്യ, ജുമൈല, ഫാരിഷ, ഷഹല ജാസ്മിൻ.