എടവണ്ണ: ചെമ്പക്കുത്ത് ജാമിഅ കോളജിന് സമീപത്തെ പുത്തൻവീട്ടിൽ മുഹമ്മദ് (കുഞ്ഞാൻ-71) നിര്യാതനായി. ഭാര്യ: ഫാത്തിമ (കാരക്കുന്ന്). മക്കൾ: ഉമ്മർ ബാബു, റിയാസ്, ജൽസി മോൾ, അനീസ്. മരുമക്കൾ: അബ്ദുറഷീദ് (വണ്ടൂർ), ഹസീന, ഫാത്തിമ (ഇരുവരും നിലമ്പൂർ), സബീന (വഴിക്കടവ്). സഹോദരങ്ങൾ: യാക്കൂബ്, അയ്യൂബ്, അബ്ദുൽ ജലീൽ, ഹഫ്സത്ത്, സഫിയ, പരേതരായ ഉസ്സൻ കുട്ടി, ഖദീജ, സൈനബ, മറിയുമ്മ, ഫാത്തിമക്കുട്ടി.