വള്ളിക്കുന്ന്: പരുത്തിക്കാട് താമസിക്കുന്ന നെടിയകണ്ടത്തിൽ പത്മനാഭൻ (90) നിര്യാതനായി. ഭാര്യ: ദേവകി മക്കൾ: പുഷ്പാകരൻ (റിട്ട. എസ്.ഐ), പ്രേമ, ജയപ്രകാശൻ (ബഹ്റൈൻ), വിനോദ്കുമാർ, സുനന്ദ, ശ്രീലജ. മരുമക്കൾ: പുഷ്പവല്ലി, കുട്ടൻ, സുഗതകുമാരി, നിഷ, ഹരിദാസൻ (പൊറ്റെക്കാട്, ഫറോക്ക്), ശിവരാമൻ (കാലിക്കറ്റ് ടൈൽസ് ഫറോക്ക്).