കാടാമ്പുഴ: മാറാക്കര മരുതിൻചിറ പരേതനായ തയ്യിൽ ഖാദർ ഹാജിയുടെ ഭാര്യ തയ്യിൽ ബിരിയാമു (82) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുസ്തഫ (ഇരുവരും ദുബൈ), സിദ്ദീഖ് (മാനേജിങ് ഡയറക്ടർ, അൽദാൻ ഗ്രൂപ്പ്), പാത്തുകുട്ടി, ബിയ്യക്കുട്ടി. മരുമക്കൾ: മുഹമ്മദലി (ഇരിങ്ങല്ലൂർ, പാലാണി), മജീദ് (കോഴിച്ചെന), ഫാത്തിമ (മേൽമുറി), ഖദീജ (യാറത്തിങ്ങൽ), നസീമ (കോട്ടൂർ).