കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പരേതനായ ചേരിക്കല്ലിങ്ങൽ വേലായുധെൻറ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: കനകവല്ലി, സരസ്വതി, സഹദേവൻ, ഗോപാലകൃഷ്ണൻ, രുഗ്മിണി, ദേവദാസൻ, വിജയ, സുരേഷ് ബാബു. മരുമക്കൾ: മാനുക്കുട്ടൻ, ചന്തു, ശോഭനകുമാരി, ഇന്ദിര, പ്രമീള, സുഗതകുമാരി, പരേതനായ വേലായുധൻ.