തിരുനാവായ: എടക്കുളം പടിഞ്ഞാറൻ മുക്കിലെ പരേതനായ വെള്ളാടത്ത് ഹസൻകുട്ടിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഉമ്മർ, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, കുഞ്ഞായിശുമ്മ, സൈനബ, സുബൈദ, മുനീറ, ആയിശ മോൾ, ഫസീല, ഖദീജ, പരേതരായ കഞ്ഞിമുഹമ്മദ്, സിദ്ദീഖ്. മരുമക്കൾ: സൈനബ, നഫീസ, റഹീന, സൽമ, ഖാദർകുട്ടി (ആതവനാട്), കുഞ്ഞഹമ്മദ് (രണ്ടത്താണി), ഹുസൈൻ (അയങ്കലം), ഫാരിസ് (താഴത്തറ), മുജീബ് (ചെറവന്നൂർ), ലത്തീഫ് (കൈത്തക്കര), അൻസാർ (ബി.പി അങ്ങാടി).