മഞ്ചേരി: രാമൻകുളം കൊള്ളിത്തൊടി ഉണ്ണിക്കോയ (88) നിര്യാതനായി. ഭാര്യമാർ: ഇത്തിക്കുട്ടി, ഫാത്തിമ. മക്കൾ: ആയിശ, ഖദീജ, പാത്തുമ്മക്കുട്ടി, അബ്ദുന്നാസർ, അബ്ദുൽ റഹീം, സക്കീന, അനീസ, സുബൈദ, ജസീന, റഫീഖ്, ഖൈറുന്നീസ, അസ്മാബി, സാജിദ, റിയാസ് ബാബു. മരുമക്കൾ: മുഹമ്മദ്, ഹൈദ്രൂസ് തങ്ങൾ, ഉസ്മാൻ, അബ്ദുൽ അസീസ്, അഹമ്മദ്കുട്ടി, സലാം, അബൂബക്കർ, സലീം, മുഹമ്മദ്, സാജു, ഫാത്തിമ സുഹറ, ഹസീന, മറിയുമ്മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് രാമൻകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.