പരപ്പനങ്ങാടി: പുത്തൻപീടിക സ്വദേശി കുറ്റിക്കാടൻ വീട്ടിൽ പരേതനായ അവുക്കാദർ കുട്ടിയുടെ ഭാര്യ ഇത്താച്ചുട്ടി (86) നിര്യാതയായി.മക്കൾ: മുഹമ്മദ് കോയ, കുഞ്ഞിമു, മുസ്തഫ, റസിയ, ഇഖ്ബാൽ, സുബൈദ മുനീർ. മരുമക്കൾ: ഹംസ (എ.ആർ നഗർ), ഉമ്മാച്ചു, സുഹറ, ഖദീജ, സാബിറ, സഫീറ, പരേതനായ ചെമ്പൻ അബ്ദുൽ ഖാദർ (മമ്പുറം).