എടപ്പാള്‍: വട്ടംകുളം തയ്യുള്ളയില്‍ പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ആയിഷുമ്മ (94) നിര്യാതയായി. മക്കള്‍: പരേതനായ ഹസ്സന്, അബ്ദുല്‍ ഖാദര്‍, ഹനീഫ (ദുബൈ), സിദ്ദീഖ്, അലി (ദുബൈ), ജമാലുദ്ദീന്‍ (കൈരളി ന്യൂസ് മിഡില്‍ഈസ്റ്റ് ന്യൂസ് ഹെഡ്, ദുബൈ), യൂനുസ് (ദുബൈ), ജമീല, നബീസ, സുബൈദ, നസീമ. മരുമക്കള്‍: ബാവ (യു.എസ്.എ), ഉണ്ണി, മൊയ്തുണ്ണി, റുക്കിയ, സോഫിയ, ബുഷറ, സമീറ, സിനി, ഹസീന, ഷാഹിദ.