മലപ്പുറം: മേൽമുറി പെരുമ്പറമ്പ് സി.കെ. കുഞ്ഞലവി ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറശീദ്, മുഹമ്മദ് ഫൈസൽ, ആസ്യ, ഉമൈബ, ശാഹിന, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: അലി ഹാജിയാർപള്ളി, മുഹമ്മദ് പൂക്കോട്ടൂർ, നാസർ കോഡൂർ, സലീന മേൽമുറി, മുംതാസ് മോങ്ങം, റഫ്ന മൊറയൂർ.