വാഴക്കാട്: ആക്കോട് പരേതനായ എ.കെ.സി. അഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് ബാഖവി, ജാഫർ (ദുബൈ), ഖാലിദ് (സൗദി), മുഹമ്മദ് റഫീഖ്, മുഹമ്മദ് മുസ്തഫ, സുബൈദ, റംലത്ത്, റഷീദ, സൈനബ. മരുമക്കൾ: അബ്ദുല്ല ചങ്കരത്ത്, ജലീൽ കാവനൂർ, മുഹമ്മദ് പെരുമണ്ണ, അബ്ദുല്ല പൂങ്കുടി, സൽമത്ത് വാവൂർ, ഫൗസിയ ചീടികുഴി, സുമയ്യ ചുരപ്പട്ട, പരേതനായ മൂസ മൗലവി.