തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ലിലെ പഴയകാല വ്യാപാരി ഭഗവതി കാവുങ്ങൽ സൈതാലിയുടെ മകൻ ഹൈദ്രു ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ പാറോളി കദിയ കുട്ടി. മക്കൾ: ഫസലുറഹ്മാൻ (കുഞ്ഞിപ്പാസ് കൊടക്കല്ല്), കബീർ, നൗഷാദ്, ആയിശാബി, ജമീല, റസിയ, ജുബൈരിയ, റൈഹാനത്ത്. മരുമക്കൾ: അബൂബക്കർ (കരുമ്പിൽ) അബൂബക്കർ (കൊടക്കല്ല്), അബ്ദുറഹ്മാൻ(ചുള്ളിപ്പാറ), അബ്ദുൽ മജീദ് (പാണ്ടിമുറ്റം), ആരിഫ, സുഹറാബി, സജ്ന. സഹോദരങ്ങൾ: കുഞ്ഞാലൻ, ബീവി, താച്ചു, മമ്മീരിയം, പരേതനായ അലവി മുസ്ലിയാർ (ആട്ടീരി ).