പുത്തൂർ പള്ളിക്കൽ: നീരോൽപാലം ഇല്ലിക്കൽ ചേക്കു ഹാജി (93) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും കോൺട്രാക്ടറായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ജലീൽ (ഇരുവരും ജിദ്ദ), സുലൈഖ, അബ്ദുസ്സലാം, അബ്ദുൽ അസീസ്, മൈമൂനത്ത്, സുമയ്യ, ആരിഫ, ആത്തിഖ, റംല. മരുമക്കൾ: സുഹ്റ, ഖദീജ, ബുഷ്റ, സീതി (ജിദ്ദ), റസീന, റഹ്മാൻ (ബിസിനസ് എറണാകുളം), വഹാബ് (ചെന്നൈ), റഷീദ് (കോൺട്രാക്ടർ), പരേതരായ മോതി, അബ്ബാസ്. സഹോദരങ്ങൾ: പരേതരായ അലവി, അഹമ്മദ്, മൊയ്തീൻ, ഹസൈൻ.