കോട്ടക്കൽ: കോഴിച്ചെനയിൽ താമസക്കാരനും എ.ആർ നഗർ കുന്നുംപുറം ഊക്കത് മഹല്ല് പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ കുഞ്ഞാലൻകുട്ടി ഹാജിയുടെ (കണിതൊടുവിൽ) മകനുമായ മുഹമ്മദ് കുട്ടി ഹാജി (മാനു ഹാജി -96) നിര്യാതനായി. ഭാര്യ: മമ്മാത്തു. മക്കൾ: ഹംസ, ലത്തീഫ്, നൗഷാദ് (ഖത്തർ), ആമിന, ആയിശ, സുഹ്റാബി, സുമയ്യ, പരേതരായ ബഷീർ, റുഖിയ്യ. മരുമക്കൾ: അബ്ദു (കക്കാടുംപുറം), സൈതലവി (കൊടക്കല്ല്), അഷ്റഫ് (കുണ്ടൂർ), സുബൈർ (ഓമച്ചപ്പുഴ), ഫാത്തിമ, സൈനബ, സുലൈഖ, ജമീല. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി (ആധാരം എഴുത്ത്), പരേതനായ പി.കെ. അബ്ദുമുസ്ലിയാർ.