പയ്യോളി: തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: തങ്കമണി, വിലാസിനി, രാജൻ, സുശീല, സാവിത്രി, സുരേഷ് (ഷാർജ), ശോഭ, പ്രഭ. മരുമക്കൾ: രാധാകൃഷ്ണൻ തോട്ടത്തിൽ (റിട്ട. എയർഫോഴ്സ് ക്യാപ്റ്റൻ, കായണ്ണ), ബാലകൃഷ്ണൻ നായർ (ബിസിനസ്, ഉള്ള്യേരി), രാജി (തലശ്ശേരി), ബാലകൃഷ്ണൻ നായർ (കുന്ദമംഗലം), സിന്ധു (പൂത്തൂർ), സദാനന്ദൻ കോഴിക്കോട് (ദുബൈ), ശ്രീധരൻ നായർ തിരുവള്ളൂർ (ഗൾഫ്), പരേതനായ ദിവാകരൻ നായർ (കല്ലിക്കണ്ടി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.