നാദാപുരം: കസ്തൂരിക്കുളത്തെ പരേതനായ തട്ടാത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇല്ലത്ത് മറിയം ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മദ്, ഹമീദ്, കുഞ്ഞിപാത്തു, ബിയ്യാത്തു, മാമി, ആയിഷ, സാറ. മരുമക്കൾ: സഫിയ, സഹല, അബ്ദുല്ല വള്ളേരി, അന്ത്രു വള്ളേരി, അലി ഹസ്സൻ വാണിമേൽ, മമ്മു കടമേരി, ഇബ്രാഹിം വളയം. സഹോദരങ്ങൾ: പടിഞ്ഞാറയിൽ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് നാദാപുരം ജുമാമസ്ജിദിൽ.