കുറ്റ്യാടി: കുണ്ടുതോട് പാറയുള്ളപറമ്പത്ത് പി.പി. ബാലൻ (72) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ, കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം, കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറി, സി.പി.എം കാവിലുംപാറ ലോക്കൽ കമ്മിറ്റി അംഗം, പിന്നീട് കുണ്ടുതോട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീന. മക്കൾ: ഷിബിൻ ലാൽ, ബബിലാൽ. മരുമക്കൾ: ജെസ്, പ്രിഷ. സഹോദരങ്ങൾ: പരേതനായ കണാരൻ, മന്ദി, ചിരുതൈ, മാതു, ജാനു, ചന്ദ്രൻ.