പിണങ്ങോട്: പഴയകാല വ്യാപാരി പുളിയൻ വീട്ടിൽ അബൂബക്കർ ഹാജി (98) നിര്യാതനായി. ഭാര്യ: പരേതയായ ഉത്ത ഖദീജ. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, അഷ്റഫ്, പാത്തുട്ടി, ജമീല, സുബൈദ, മുനീറ, ശിഫാനത്ത്. മരുമക്കൾ: സൈനബ, സുബൈദ, ആയിഷ, സൈദലവി, അമ്മദ്, മുഹമ്മദ് കുട്ടി, അസീസ്, പരേതനായ കരിം.