പനമരം: അഞ്ചുകുന്ന് പരേതനായ കുത്തുകല്ലിങ്ങൽ സുപ്പിയുടെ ഭാര്യ ചക്കര ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, അബ്ദു റസാക്ക്, അഷ്റഫ്, അബ്ദുൽ സലാം, ആസിയ, മറിയം, ആമിന, ആയിഷ. മരുമക്കൾ: അബൂബക്കർ കുപ്പാടിത്തറ, മുതിര ഉസ്മാൻ, അസീസ് റിപ്പൺ, മൈമൂന, സമീറ, ജമീല, മുഹ്സിന, പരേതനായ കടമേരി കുഞ്ഞബ്ദുള്ള മുസ്ലിയാർ.