കോളേരി: വാളവയൽ തെങ്ങുംമൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: അംബിക, ജോഷി, ഷിജു, സുജാത, ഷൈൻ, പരേതരായ കൃഷ്ണൻ, ഷീന. മരുമക്കൾ: ഇന്ദിര, ജയ, ബാബുരാജ്, സുലോചന, നിഷ, പരേതനായ ചന്ദ്രബോസ്.