പഴഞ്ചന: വെള്ളമുണ്ടയിലെ പഴയകാല തുണിവ്യാപാരി പഴഞ്ചനയിലെ അലുവ അന്ത്രു ഹാജി (70) നിര്യാതനായി. ഭാര്യ: സുലൈഖ മണിമ. മക്കൾ: സജ്ന, സാലിഹ്, യൂനുസ്, മുഹമ്മദലി (ഇന്ന), റഊഫ്. മരുമക്കൾ: അഷ്റഫ് കുഞ്ഞിക്കണ്ടി, അസ്ന, റംസീന, ഫസ്ന, നഹ്ല. സഹോദരങ്ങൾ: ആലി, സൂപ്പി, പരേതരായ മമ്മു, അബ്ദുല്ല, ഇബ്രാഹിം ഹാജി, ആയിശ, പാത്തു.