മാനന്തവാടി: കുളത്താട കൊച്ചുകുടിയിൽ ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയമ്മ. മക്കൾ: എൽസി, ജോസ്, മേരി, ജോയി, അനീസ്, ജോണി, ജോർജ്. മരുമക്കൾ: ജോസഫ്, ഫിലോമിന, മാത്യൂ, ഏബ്രഹാം, മിനി, വൽസ, നിസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് യവനാർകുളം സെന്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.