തലപ്പുഴ: വെൺമണിപാമ്പാടി മണ്ണിൽ ജോസഫ് ചെറിയാൻ (86) നിര്യാതനായി. ഭാര്യ: ചിന്നമ്മ ചെറിയാൻ. മക്കൾ: ബാബു, ഷാജി, ഷൈലു, ഷിജി, ലിജി, ബിജു. മരുമക്കൾ: മിനി, റീത്ത, തോമസ്, ഗൗതം, ദീപക്, ജിസ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെൺമണി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.