വെണ്ണിയോട്: പരേതനായ കാഞ്ഞായി അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ആയിഷ, മജീദ്, ആമിന, മമ്മൂട്ടി, റഷീദ്, മൈമൂന, സക്കീന, പരേതനായ അസീസ്. മരുമക്കൾ: സഫിയ, ഹംസ, മൈമൂന, ഫാത്തിമ, സക്കീന.