നടവയല്‍: ആനിക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ (97) നിര്യാതയായി. മക്കള്‍: ലീലാമ്മ, മേരി, ചാക്കോ, ആന്റണി, റോസക്കുട്ടി, സിസ്റ്റര്‍ അനുഗ്രഹ, തോമസ്, പരേതനായ വര്‍ക്കി (ഫാര്‍മേഴ്സ് റിലീഫ് ഫോറം സ്ഥാപക ചെയര്മാന്). മരുമക്കള്‍: ഗ്രേസി, അച്ചാമ്മ, മോളി, ബോസ്, മോളി, പരേതനായ മാത്യു, പരേതനായ ജോര്‍ജ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍.