കൽപറ്റ: കൽപറ്റയിലെ പൗരപ്രമുഖൻ മെസ്സ്ഹൗസ് റോഡിൽ താമസക്കാരൻ ചീനമ്പീടൻ മൊയ്തു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ തെക്കേടത്ത്. മക്കൾ: മുഹമ്മദ് അസ്ലം, സമീറ, ഷാനവാസ്. മരുമക്കൾ: സഫിയ, സുമയ്യ, പരേതനായ മുനീർ കൊടുവള്ളി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം, സൂപ്പി, മൂസ, പരേതരായ മമ്മു ഹാജി, ഫാത്തിമ, അലീമ.