മാനന്തവാടി: പയ്യമ്പള്ളി ഇരുമല പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. മക്കൾ: ബേബി (വ്യാപാരി, പുതിയിടം), പോൾ, ജോസ് (വിമുക്തഭടൻ), മോളി, സെല്ലി, ഡോളി, റീന, പരേതനായ സ്കറിയ. മരുമക്കൾ: ലൈല, ആനീസ്, സോനു, ഏലിയാമ്മ, ബാബു, കുഞ്ഞ്, സണ്ണി, അവറാച്ചൻ.