പൊഴുതന: വലിയപാറ മഹല്ലിലെ താണിക്കൽ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. മക്കൾ: റംലത്ത്, സക്കീന, സഫിയ, റജ്ന, സജ്ന, നജ്മ, നാസർ, പരേതയായ സാബിറ. മരുമക്കൾ: ബഷീർ വെണ്ണിയോട്, റഫീഖ് പരിയാരം, ശാഫി ചുളിക്ക, റഫീഖ് പയ്യോളി, നൗഷാദ് ഓടത്തോട്, റൻഷാദ് കാസർകോട്, മനാഫ് വലിയപാറ.