സുൽത്താൻ ബത്തേരി: കല്ലങ്കോടൻ ഉസ്മാൻ കുട്ടിക്ക (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റെഫീഖ്, സാഹിദ, ഫാത്തിമ, ഫൈസൽ, നിസാർ, ഷെഫീർ, യാസർ. മരുമക്കൾ: ടി. നാസർ, പി.ടി. കബീർ, ഉസ്മാൻ മൈക്കര, സജ്ന, റെഷീദ, ശബ്ന, തുഷരിയ.