നടവയൽ: പറപ്പിള്ളിൽ ചാക്കോ (90) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേരി, ലില്ലി, ബേബി, ടോമി, ഷാജു, ഷിജ, ജീമോൾ, മരുമക്കൾ: വിൻസന്റ്, ജോയി, മിനി, റോസിലി, സ്മിത, ഷാജി, ജയരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് നടവയൽ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ.