കോട്ടത്തറ: കരിഞ്ഞകുന്ന് മുണ്ടോളി ഹസ്സൻ (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: പരേതനായ ഹാരിസ്, മുനീർ, ഉമർ ഫാരിസ്, ഫസീല. മരുമക്കൾ: ഷഹബാസ് പരിയാരം, യുസൈറ ചെന്നലോട്, ഷിഹാബ് വൈപ്പടി. സഹോദരങ്ങൾ: പരേതനായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, മൂസക്കുട്ടി, പരേതനായ അബ്ദുറഹ്മാൻ, എം.സി. പോക്കർ (കൽപറ്റ ലീഗ് ഹൗസ് സെക്രട്ടറി), കുഞ്ഞമ്മദ്, യൂസഫ് (റിട്ട. എ.എസ്.ഐ കമ്പളക്കാട്), അലീമ, കുഞ്ഞാമി, പാത്തൂട്ടി.