വൈത്തിരി: പഴയ വൈത്തിരി കാരാത്ര വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മക്കൾ: മാണി, മറിയാമ്മ, ത്രേസ്യാമ്മ, എൽസി, അൽഫോൺസ, ലില്ലി, ബേബി, ഷിജി, പരേതനായ ജോസഫ്. മരുമക്കൾ: ആനീസ്, അന്നമ്മ, തങ്കച്ചൻ, പൗലോസ്, ജോർജ്, ജോസ്, ജോയി, ഷീബ, ജൂഡ്.