മുണ്ടക്കൈ: പടിക്കപറമ്പില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ഉമ്മാച്ചു ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ശംസുദ്ദീന്‍, അയ്യൂബ്, നാസര്‍, യൂനുസ്, റൈഹാനത്ത്, സ്വാലിഹ, സുനീറ.മരുമക്കള്‍: സൈനബ, ഖൈറുന്നിസ, റജ്ന, റാബിയ, റമീന, അബ്ദുല്‍ കരീം, അബ്ദുല്‍ സലാം, അഷ്റഫ്.