മാനന്തവാടി: കാരക്കാമല കല്ലായി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ആസ്യ, നബീസ, സുബൈദ, റംല, ശരീഫ, മമ്മൂട്ടി, റസിയ, സാബിറ. മരുമക്കൾ: ശരീഫ്, അബൂബക്കർ, അബ്ബാസ്, മജീദ്, മുസ്തഫ, സിദ്ദീഖ്, സലീന, അബ്ദുറഹ്മാൻ.